ആദ്യം ബാറ്റിങ്ങില്‍,പിന്നെ ബൗളിങ്ങില്‍, പിന്നെ ഫീൽഡിങ്ങിൽ അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ മിന്നിതിളങ്ങിയപ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍ പ്രേവശിച്ചു. stunning performance by rashid khan
#IPL2018
#IPLQUALIFIER2